COVID Vaccination - ERNAKULAM DISTRICT -URGENT


  • അധ്യാപകരുടെ ഡാറ്റ നല്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • ലാബ് അസിസ്റ്റന്റുമാരുടെ ഡാറ്റ നല്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
  • ചോദ്യം : സ്കൂളിലെ ചില അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങള്‍ ഈ ലിസ്റ്റിലില്ലോ?

    ഉത്തരം: കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങള്‍(അടിയന്തിര പ്രാധാന്യത്തോടെ) കഴിഞ്ഞ ആഴ്ച ശേഖരിച്ചിരുന്നു. ആ ലിസ്റ്റ് ആണ് മുകളില്‍ നല്‍കിയിരിക്കുന്നത്.


➡️ജില്ലയിലെ പ്രിന്‍സിപ്പല്‍മാരല്ലാത്ത മുഴുവന്‍ അധ്യാപകരുടെയും പേര് ഡാറ്റ ഷീറ്റില്‍ ലഭ്യമാണ്. അധ്യാപകരുടെ വിവരങ്ങള്‍ ആദ്യത്തെ ഡാറ്റഷീറ്റിലാണ് നല്‍കേണ്ടത്. 
➡️Lab Asst മാരുടെ വിവരങ്ങള്‍ രണ്ടാമത്തെ ഡാറ്റഷീറ്റിലാണ് നല്‍കേണ്ടത്. 

➡️ഒരു വാക്സിന്‍പോലും എടുക്കാത്തവര്‍ ചെയ്യേണ്ടത്
      - ആദ്യം covin പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. 
      - അവിടെ നിന്ന് ലഭ്യമാകുന്ന Ref ID യും(മറ്റ് വിവരങ്ങളും) ഡാറ്റ ഷീറ്റില്‍ നല്‍കുക.
Gender - Date of Birth - Reference ID - Aadhar No എന്നിവ  നിര്‍ബന്ധമായും നല്‍കണം

➡️വാക്സിനെടുത്തവരും വിവരങ്ങള്‍ നല്‍കേണ്ടതാണ്. 

☑️ഒരു സ്കൂളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങള്‍, ഒരാള്‍ കണ്‍സോലിഡേറ്റ് ചെയ്ത് ഡാറ്റ ഷീറ്റില്‍ നല്‍കുകയാണെങ്കില്‍ നന്നാകും
☑️ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡാറ്റ നല്‍കുന്നത് ജോലി എളുപ്പമാക്കും
☑️എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക

❌ പ്രിന്‍സിപ്പല്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു ഗൂഗിള്‍ ഫോം ലഭ്യമാക്കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍മാരല്ലാത്ത അധ്യാപകരും അതില്‍ വിവരങ്ങള്‍ നല്‍കിത്തുടങ്ങിയതിനാല്‍ ആ ഫോം പിന്‍വലിച്ചു.